India will drop below Bangladesh in 2020 per capita GDP
ഈ കണക്കുപ്രകാരം ദക്ഷിണേഷ്യയിലെ മൂന്നാമത്തെ ദരിദ്ര രാജ്യമായി ഇന്ത്യ മാറും. പാകിസ്താനും നേപ്പാളും മാത്രമാണ് പ്രതിശീര്‍ഷ ജി.ഡി.പിയില്‍ ഇന്ത്യയ്ക്ക് താഴെയുള്ളത്. ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക എന്നീ സംസ്ഥാനങ്ങള്‍ ഇന്ത്യയെ മറികടക്കും.